Psc New Pattern

Q- 58) ചുവടെപ്പറയുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളിൽ ശരിയായത് ഏതെല്ലാം?
1. ദേശീയ ജലജീവി - ഗംഗ ഡാൽഫിൻ
2. ദേശീയ ന്യത്തരൂപം - ഭരതനാട്യം
3. ദേശീയ ഗീതം - ജനഗണമന
4. ദശീയ കായിക വിനോദം - ഹോക്കി


}